Wednesday, November 19, 2008

ഇതാ നാളെയുടെ വാഗ്ധാനങ്ങള്‍ ; നീതിയുടെ നിറകുടങ്ങള്‍

കഴിഞ്ഞ ദിവസം മദിരാശി പട്ടണത്തിലെ നീതിന്യായ വിധ്യലയത്തില്‍ വെച്ചു നടന്ന പരിപാടികള്‍ ആണ് നിങ്ങള്‍ക്ക് മുന്നില്‍. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരെങ്ങിലും അവശേഷിക്കുന്നുന്ടെന്കില്‍ ലജ്ജിക്കുക ; പ്രതികരിക്കുക. ജാതിയുടെയും നിറത്തിന്റെയും പേരില്‍ മനുഷ്യന്‍ മൃഗമായി തീരുന്ന കാഴ്ച . നിഷ്കരുണം, നിര്‍വികാരമായി നോക്കി നില്ക്കുന്ന 'കാവല്‍' ഭടന്മാര്‍.

ഇതാണോ മഹാത്മാ ഗാന്ധി സ്വപ്നം കണ്ട ഇന്ത്യ ?

ഈ മൃഗങ്ങള്‍ ആണ് ഇനി നിങ്ങള്ക്ക് നീതി നിശ്ചയിക്കുക. കലികാലം..



Friday, July 11, 2008

പൂങ്കുരുവി

പൂങ്കുരുവി